മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

deadbody

മസ്‌കറ്റ്: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ സ്വദേശി രവീന്ദ്രനാണ് മരിച്ചത്.

23 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന രവീന്ദ്രന്‍ ടയര്‍ ഷോപ്പ് നടത്തുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Top