കോവിഡ് ബാധിച്ച് ബ്രി​ട്ട​നി​ല്‍ മ​ല​യാ​ളി ഡോ​ക്ട​ര്‍ മ​രി​ച്ചു

deadbody

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ മ​ല​യാ​ളി ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ഡോ. ​കൃ​ഷ്ണ​ന്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ ആ​ണ് മ​രി​ച്ച​ത്. 46 വയസായിരുന്നു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ലെ​സ്റ്റ​റി​ലെ ഗ്ല​ന്‍​ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Top