ലണ്ടനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ലണ്ടന്‍: ലണ്ടനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ലണ്ടന്‍ റോംഫോര്‍ഡില്‍ താമസിക്കുന്ന ജിയോമോന്‍ ജോസഫ് ആണ് മരിച്ചത്.

കോവിഡ് രോഗബാധിതനായി നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കാഞ്ഞിരപ്പള്ളി പന്തിരുവേലില്‍ കുടുംബാംഗമാണ്.

Top