ഉംറയ്ക്കു ശേഷം തിരികെയെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു

death

കൊച്ചി: ഉംറ നിര്‍വഹിച്ച ശേഷം മടങ്ങിയെത്തിയ സ്ത്രീ കൊച്ചി വിമാനത്താവളത്തില്‍ വെച്ച് കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പയ്യത്തോട് സ്വദേശിനി സബൂറയാണു കുഴഞ്ഞു വീണ് മരിച്ചത്.

Top