വിമാനത്തിൽ റോജർ എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയ നടൻ അലൻസിയർ

പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിൽ റോജർ എന്ന കഥാപാത്രമായി അലൻസിയർ എത്തുന്നു.

നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചിത്രത്തിൽ അലൻസിയർ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പോസ്റ്റർ പുറത്തെത്തി.

വിമാനത്തിൽ പൃഥ്വിരാജിന്റെ നായിക ദുർഗാ കൃഷ്ണയാണ് .

തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തും.

Top