തലയിലൊളിപ്പിച്ച് കൊണ്ടു വന്ന സ്വര്‍ണവുമായി മലയാളി പിടിയില്‍

കൊച്ചി : തലയിലൊളിപ്പിച്ച് കൊണ്ടു വന്ന സ്വര്‍ണവുമായി മലയാളി പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്.

ഒന്നേകാല്‍ കിലോ സ്വര്‍ണം തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ചത്. അതിന് ശേഷം അവിടെ വിഗ് വെയ്ക്കുകയായിരുന്നു.

Top