സൗദിയില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

hanging

ദമ്മാം : സൗദിയിലെ ദമ്മാമില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശിവരാമനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇലക്ട്രീഷനായി ജോലി ചെയ്തു വന്ന ശിവരാമന്‍ നാല് വര്‍ഷമായി ദമ്മാമില്‍ താമസിക്കുകയാണ്.

Top