രാ​ജ​സ്ഥാ​നി​ൽ മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ ഭാ​ര്യ​വീ​ട്ടു​കാ​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​മി​ത് നാ​യ​രാ​ണ് ഭാ​ര്യ​വീ​ട്ടു​കാ​രു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്.

സി​വി​ൽ എ​ൻ​ജി​നീ​യ​റാ​യ അ​മി​തും ഭാ​ര്യ മ​മ​ത ചൗ​ധ​രി​യും ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് ബ​ന്ധു​ക്ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വം ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ന്ന് സംശയമുള്ളതായി പോ​ലീ​സ് വ്യക്തമാക്കി.

ര​ണ്ടു​വ​ർ​ഷം മുമ്പായിരുന്നു ദ​മ്പതി​ക​ളു​ടെ വി​വാ​ഹം. മ​മ​ത​യു​ടെ വീ​ട്ടു​കാ​ർ​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല ഈ വി​വാ​ഹം. ഭാ​ര്യ വീ​ട്ടു​കാ​ർ ഇ​വ​രെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Top