മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം; ‘ദി ഗാംബ്ലര്‍’ ടീസര്‍ പുറത്ത് വിട്ടു

ലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ‘ദി ഗാംബ്ലര്‍’ ടീസര്‍ പുറത്ത് വിട്ടു. ആന്‍സണ്‍ പോള്‍ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്. തങ്കച്ചന്‍ ഇമ്മാനുവേലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

https://www.facebook.com/moviethegambler/videos/2137129599669710/

ടൊവിനോ നായകനായ ഒരു മെക്‌സിക്കന്‍ അപാരതയുടെ സംവിധായകനാണ് ടോം. മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളില്‍ വേഷമിട്ട ആന്‍സണ്‍ പോള്‍ ഇപ്പോള്‍, തമിഴ് ചിത്രം റെബ്ബാ മോണിക്ക ജോണ്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ നെടുമുടി വേണു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top