നിലമ്പൂര്‍ എം.എല്‍.എ, കണ്ടു പഠിക്കണം കല്‍പ്പറ്റ എം.എല്‍.എ ശശീന്ദ്രനെ (വീഡിയോ കാണാം)

സിപിഎമ്മിനും ഇടതുപക്ഷത്തിനും ‘കുരിശാണിപ്പോള്‍’ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സര്‍ക്കാരിനും മുന്നണിക്കും ഇതുപോലെ ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു എം.എല്‍.എയും ഉണ്ടായിട്ടില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ജനപ്രതിനിധിക്കുമെതിരെ ഇതുവരെ ഉയരാത്ത ആരോപണമാണ് നിലമ്പൂരിലെ സി.പി.എം സ്വതന്ത്രന്‍ പി.വി അന്‍വറിനെതിരെ മലപ്പുറം കളക്ടര്‍ ജാഫര്‍മാലിക് ഉയര്‍ത്തിയിരിക്കുന്നത്.

Top