മോദിയെ പോലും ഞെട്ടിച്ച പിണറായിയുടെ രാഷ്ട്രീയ കരുനീക്കം! (വീഡിയോ കാണാം)

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ നായകസ്ഥാനം കരസ്ഥമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ മുന്‍നിരയിലുണ്ടായിരുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പിന്തള്ളിയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

Top