ബിജുമേനോനും മഞ്ജുവും വീണ്ടും ഒന്നിക്കുന്നു; മധു വാര്യരുടെ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു

ലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു.

ബിജു മേനോന്‍, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന താരങ്ങളാകുന്ന ചിത്രത്തിന്റെ പേര് ലളിതം സുന്ദരം എന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജുവും, ബിജു മേനോനും വീണ്ടും ഒന്നിക്കുന്നത്.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍സും സെഞ്ചുറിയും മഞ്ജു വാര്യര്‍ സംയുക്തമായാണ് നിര്‍മ്മിക്കുന്നത്.

Top