malayalam film stories more poerful than other languages ; hrithik roshan

ബോളിവുഡ് സിനിമകളുമായി ചേര്‍ത്തു നോക്കുമ്പോള്‍ മലയാളം സിനിമകളില്‍ കഥകളുടെ കരുത്ത് വളരെ വലുതാണെന്ന് ബോളിവുഡ് താരം ഋത്വിക് റോഷന്‍.

തമിഴില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ വലിയൊരു ആരാധകനാണ് താനെന്നും മലയാളത്തിലേക്ക് വരുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും അദ്ഭുതപ്പെടുത്തുന്ന അഭിനയമാണെന്നും താരം പറഞ്ഞു.

മലയാളത്തില്‍ നല്ല കഥയുമായി ഒരു ഓഫര്‍ കിട്ടിയാല്‍ അഭിനയിക്കാന്‍ മടിക്കില്ലെന്നും ഋത്വിക് റോഷന്‍ പറഞ്ഞു.

Top