മറഡോണയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മലയാള സിനിമ താരങ്ങൾ

ര്‍ജന്റൈന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ഡിയോഗോ മറഡോണയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് സിനിമാലോകം. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും സംവിധായകരും പ്രിയതാരത്തിന് പ്രാമണമർപ്പിച്ചു.

‘ഡിയോഗോ മറഡോണ,ഒരു യഥാർത്ഥ ഐക്കൺ, കളിയുടെ ഇതിഹാസം. ആർഐപി‘ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കേയാണ് മറഡോണ ലോകത്തോട് വിട പറഞ്ഞത്.

Top