ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി വിഷു റിലീസായി തിയേറ്ററുകളിലേയ്ക്ക്

THEEVANDY FILM

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തീവണ്ടി വിഷു റിലീസായി തിയേറ്ററുകളിലെത്തുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഒരുക്കുന്ന തീവണ്ടി രാഷ്ട്രീയ ആക്ഷേപ ഹാസ്യ രൂപത്തിലുള്ളൊരു ചിത്രമായിരിക്കും. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Top