‘ഒന്നൊന്നര പ്രണയകഥ’ നാളെ പ്രദര്‍ശനത്തിന് എത്തുന്നു. . .

വാഗതനായ ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു ഒന്നൊന്നര പ്രണയകഥ നാളെ പ്രദര്‍ശനത്തിന് എത്തും.

സായ ഡേവിഡാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം സായ നായികയായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഒന്നൊന്നര പ്രണയകഥ.

ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഷെബിന്‍ ബെന്‍സന്‍ ആണ് ചിത്രത്തിലെ നായകന്‍

Top