‘രാജുവേട്ടാ കട്ട വെയ്റ്റിംഗ്’ പൃഥ്വിരാജിന്റെ പോസ്റ്റിന് സുപ്രിയ ഇട്ട കമന്റ് വയറല്‍

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഈ മാസം 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രത്തിന് അടിയിലെ ഭാര്യ സുപ്രിയയുടെ കമന്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഫോട്ടോയ്ക്ക് അടിയില്‍ രാജുവേട്ടാ കട്ട വെയ്റ്റിംഗ് എന്നാണ് സുപ്രിയ കമന്റ് ഇട്ടത്. അതിന് പൃഥ്വിരാജ് നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഞാനും വെയ്റ്റിംഗ് ആണ് ചേച്ചിയെന്നാണ് പൃഥ്വിരാജിന്റെ കമന്റ്.

Top