യുവതാരങ്ങളിൽ കേമൻമാർ ഈ നാലു പേർ . . .

ലയാളത്തില്‍ താരങ്ങളും പ്രതിഫലം പുതുക്കി. ആറുകോടിയാണ് നിലവില്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം. മമ്മൂട്ടിയും ദിലീപും അഞ്ച് കോടി രൂപയാക്കി പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്. പൃഥ്വിരാജ് ആണ് മൂന്നാമത്, മൂന്നു കോടിയാണ് ഒരു സിനിമയ്ക്ക് പൃഥ്വിരാജ് വാങ്ങുന്നത്.

Top