‘ഭാര്യയുമായി വേർപിരിയുന്നു, എല്ലാ ബന്ധവും ഇല്ലാതാകുന്നു’: വിഡിയോയുമായി വിനായകൻ

ഭാര്യയുമായി വേര്‍പിരിയുന്നുവെന്ന് നടന്‍ വിനായകന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെ ആണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

‘ഞാന്‍ മലയാളം സിനിമ ആക്ടര്‍ വിനായകന്‍. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യഭര്‍ത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി’, എന്നാണ് വിനായകന്‍ വിഡിയോയില്‍ പറഞ്ഞത്.

Top