ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ഇഷ്‌ക്ക്’; ചിത്രീകരണം പൂര്‍ത്തിയായി

shk movie

വാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇഷ്‌ക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Top