അതീവ ഗ്ലാമറസ് ആയി മാളവിക മോഹന്‍; ഏറ്റെടുത്ത് ആരാധകര്‍

പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ വന്ന് ആരാധകരുടെ മനം കവര്‍ന്ന താരമാണ് മാളവിക മോഹനന്‍. പിന്നീട് നിര്‍ണായകം, ദ ഗ്രേറ്റ് ഫാദര്‍, പേട്ട എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി.

സമൂഹ മാധ്യമങ്ങളില്‍ മാളവിക പങ്കുവെക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ അതീവ ഗ്ലാമറസ് ചിത്രമാണ് വൈറലാകുന്നത്.

ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മാളവികയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ലൈക്കുകളും കമന്റുകളും കുമിഞ്ഞുകൂടുകയാണ്.

പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനനന്റെ മകളാണ് മാളവിക മോഹനന്‍.

View this post on Instagram

Kerala saree love ♥️

A post shared by Malavika Mohanan (@malavikamohanan_) on

Top