മലപ്പുറത്ത് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി

മലപ്പുറം: മലപ്പുറം തിരൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് ചാടിയ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിറമരുതൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top