മലപ്പുറത്ത് ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; 3 പേര്‍ പിടിയില്‍

മലപ്പുറം: ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. താനൂരിലാണ് സംഭവം. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഏഴര കിലോ കഞ്ചാവാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. ഇവരെ പൊലീസ്‌ ചോദ്യം ചെയ്തു വരികയാണ്.

Top