മലപ്പുറത്ത് കള്ളനോട്ട് കേന്ദ്രത്തില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ നോട്ടും പ്രിന്ററുകളും പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറം കോട്ടപ്പടിയില്‍ കള്ളനോട്ട് അച്ചടിക്കുന്ന കേന്ദ്രം കണ്ടെത്തി. ഇവിടെനിന്ന് രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

Top