ഒന്നര കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട്: ഒന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട് വടകരയിലാണ് സംഭവം. മലപ്പുറം സ്വദേശി അബ്ബാസാണ് പിടിയിലായത്. വടകര സിഐയുടെ നേതൃത്വത്തില്‍ വടകര പഴയ ബസ്റ്റാന്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Top