മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

deadbody

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു.

വെന്നിയൂര്‍ കൊടക്കല്ല് സ്വദേശി മൂട്ടപറമ്പന്‍ അഷ്‌റഫ് (52) ആണ് മരിച്ചത്. റുവൈസില്‍ ഹോപ്പ് ജ്യൂസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

Top