താനൂരില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മലപ്പുറം: താനൂരില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ സിദ്ധിഖിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി വൈപ്പിന്‍ തീരത്തു നിന്നും ബുധനാഴ്ച്ച രാവിലെയാണ് സിദ്ധിഖിന്റെ മൃതദേഹം കണ്ടെത്തിയത്.

ജൂലൈ 28നാണ് സിദ്ധിഖും സുഹൃത്ത് നസ്റുദീനും കാരിയര്‍ ഫൈബര്‍ വള്ളത്തില്‍ മത്സ്യം കയറ്റി പൊന്നാനി ഹാര്‍ബറിലേക്ക് പോകുമ്പോള്‍ വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്.

Top