മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ വന്‍ അഗ്‌നിബാധ

fire

മലപ്പുറം: മലപ്പുറത്ത് എടവണ്ണ തുവ്വക്കാട്ടെ പെയിന്റ് ഗോഡൗണില്‍ വന്‍ അഗ്‌നിബാധയുണ്ടായി. അഗ്‌നിശമനസേന വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Top