malappuram byelection voting machine damage

vote

തിരൂര്‍: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ട്.

താഴേക്കാട് പാണക്കാട് മെമ്മോറിയല്‍ എച്ച്എസ്എസിലും വേങ്ങരയില്‍ രണ്ടു വോട്ടിംഗ് കേന്ദ്രത്തിലുമാണ് വോട്ടിംങ് യന്ത്രം തകരാറിലായത്.

വോട്ടിംങ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ച് വോട്ടെടുപ്പ് തുടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി.

Top