malappuram byelection muslim league km mani

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കെഎം മാണിയുടെ പിന്തുണ ആവശ്യപ്പെട്ട് മുസ്ലീം ലീഗ്.

തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് മാണിക്ക് ലീഗ് കത്തയച്ചു.

യു ഡി എഫുമായുള്ള അസ്വാരസ്യങ്ങള്‍ മറന്ന് സഹായിക്കണമെന്നും നിരുപാധിക പിന്തുണ വേണമെന്നും ലീഗ് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Top