malappuram byelection muslim league

league

തിരൂര്‍: മലപ്പുറം ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഗ് കേന്ദ്രങ്ങളില്‍ ആഹ്ലാദപ്രകടനം തുടങ്ങി.

മലപ്പുറം നഗരത്തിലുള്‍പ്പെടെയാണ് ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നത്.

മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രവര്‍ത്തകരുടെ ആഘോഷം.

അതേസമയം കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരു ലക്ഷം കടന്നു. ലോക് സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടിയാണ് ലീഡ് ചെയ്യുന്നത്.

Top