malappuram byelection muslim league

muslim league

മലപ്പുറം: സ്ത്രീകളെ പാര്‍ലമെന്റിലേക്ക് അയക്കുന്ന കീഴ് വഴക്കമില്ലെന്ന് ലീഗ് യോഗം.

ഇ അഹമ്മദിന്റെ മകള്‍ ഫൗസിയ ഷെര്‍ഷാദിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും സമുദായത്തെ ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നും ലീഗ് യോഗം വിലയിരുത്തി.

Top