malappuram byelection kunjalikutty 80000 lead

തിരൂര്‍: മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഒന്നര മണിക്കൂറില്‍ യുഡിഎഫിന് 80,000 വോട്ട് ലീഡ്.

2.85 ലക്ഷം വോട്ടെണ്ണിയപ്പോള്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് അരലക്ഷം കടന്നിരുന്നു.

മലപ്പുറത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്.

മലപ്പുറത്ത് യുഡിഎഫ് വിജയം ഉറപ്പിച്ചു. 2014 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 1.94 ലക്ഷമായിരുന്നു ലീഡ്.

Top