malappuram byelection cpm candidates

cpm

തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാലുപേര്‍.

മുഹമ്മദ് റിയാസ്, ടി കെ ഹംസ, ടി കെ റഷീദലി, എം ബി ഫൈസല്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.

ടി കെ ഹംസ മത്സരിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട്. അന്തിമ തീരുമാനം ഉടനുണ്ടാകും.

Top