malappuram by election

kanam rajendran

കോഴിക്കോട്: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ ജനവിധി ബഹുമാനത്തോടെ അംഗീകരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്തി എല്‍ഡിഎഫ് മുന്നോട്ടു പോകും. വോട്ട് ശതമാനം കൂടിയത് ഇടതു രാഷ്ട്രീയത്തിന് അനുകൂലമായ വിധിയെഴുത്താണെന്നും അദ്ദേഹം പറഞ്ഞു.

Top