മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച് അപകടം ; യുവാവ് മരിച്ചു

accident

മലപ്പുറം: മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച് അപകടം. സംഭവത്തില്‍ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി മുനീര്‍(26) ആണ് മരിച്ചത്. രണ്ടത്താണി ദേശീയപാതയില്‍ വെച്ചായിരുന്നു അപകടം.

Top