മലബാര്‍ മില്‍മ യൂണിയനില്‍ ആദ്യമായി ഇടം നേടി ഇടതുപക്ഷം

കണ്ണൂര്‍: മില്‍മ മലബാര്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി 14 ല്‍ ഒന്‍പതിലും ഇടതുമുന്നണി വിജയം നേടി. മില്‍മ മലബാര്‍ യൂണിയനില്‍ പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഇടതുമുന്നണിയുടെ വിജയം. കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ യുഡിഎഫ് നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല.

Top