Malabar ciments scam

കൊച്ചി: മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സിനു നേരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണം വെറും പ്രഹസനമായി മാറിയെന്ന് കോടതി പറഞ്ഞു. കേസ് സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഉദ്യോഗസ്ഥര്‍ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.

കേസ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Top