malabar cements scam vigilance arrest

തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ ലീഗല്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.

ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫാണ് അറസ്റ്റിലായത്. വ്യപാരികള്‍ക്ക് കമ്മീഷന്‍ ഇളവുനല്‍കി നഷ്ടമുണ്ടാക്കി എന്ന കേസിലാണ് നടപടി.

Top