ടോർച്ച് ചിഹ്നവുമായി മക്കൾ നീതി മയ്യം

ചെന്നൈ: കമൽ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന്  തെരഞ്ഞെടുപ്പ് ചിഹ്നമായി ടോര്‍ച്ച് തന്നെ അനുവദിച്ചു. ടോർച്ച് ചിഹ്നം അനുവദിക്കാതിരുന്ന കമ്മീഷന്‍റെ നടപടി ചോദ്യം ചെയ്ത് കമൽഹാസന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത് ഈ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിന് കമൽ ഹാസൻ നന്ദി അറിയിച്ചു.

Top