ഷൈലോക്കിലെ തകര്‍പ്പന്‍ ആക്ഷനുകള്‍ ചെയ്തതിങ്ങനെ; മേക്കിങ് വീഡിയോ കാണാം

മ്മൂട്ടിയുടെ ചിത്രം ഷൈലോക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി ഒടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് പുറത്തിറക്കിയത്. ചിത്രം സംവിധാനം ചെയ്തത് അജയ് വാസുദേവാണ്.

ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയ മേക്കിങ് വീഡിയോ ആണ്‌ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ രണ്ട് ഗെറ്റപ്പുകളിലുള്ള വേഷവും മാസ് സ്റ്റണ്ട് സീനുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയകരമായി പ്രദര്‍ശനം തുടരുന്നു എന്ന ടാഗ് ലൈനിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്.

Top