ഇവരടക്കമുള്ള കമ്യൂണിസ്റ്റുകളുടെ ജീവിതവും ‘കേരള സ്റ്റോറി’ക്കാർ അറിയണം

‘കേരള സ്റ്റോറി’ സിനിമയ്ക്കു പിന്നിൽ പരിവാറിന്റെ രാഷ്ട്രീയ താൽപ്പര്യമെന്ന വാദം ശക്തിപ്പെടുന്നു. കേരളത്തിന്റെ മുഖം വികൃതമാക്കാനോ കേരള സ്റ്റോറി ? ലൗജിഹാദ് ആരോപിച്ച് കേരളത്തെ താറടിക്കാൻ ശ്രമിക്കുന്നവർ മന്ത്രി എം.ബി രാജേഷും എ.എ റഹീം എം.പിയും അടക്കമുള്ളവർ പങ്കാളിയെ കണ്ടെത്തിയത് ജാതിയും മതവും നോക്കിയല്ലന്നതും ഓർക്കണം(വീഡിയോ കാണുക)

Top