പുതിയ എഞ്ചിനിലേക്ക് മാറുന്നതോടൊപ്പം തന്നെ ട്രാന്‍സ്മിഷനിലും മാറ്റം വരുത്തി മഹീന്ദ്ര

ന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര പുതിയ എഞ്ചിനിലേക്ക് മാറുന്നതോടൊപ്പം തന്നെ ട്രാന്‍സ്മിഷനിലും മാറ്റം വരുത്തുകയാണ്. മഹീന്ദ്രയുടെ എക്സ്യുവി 500-ലാണ് പ്രധാനമായും കമ്പനി മാറ്റം വരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

വാഹനം ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടൊപ്പം തന്നെ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമായി ഒരുങ്ങുമെന്നാണ് സൂചനകള്‍. വാഹനം ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനിലായിരിക്കും എത്തുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് 2020 ഏപ്രില്‍ മുതല്‍ രാജ്യത്ത് ഇറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്നത്. ഇത് മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.

Top