കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ ഒരു കൈ പരീക്ഷിക്കാന്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര

mahindra

ന്ത്യയില്‍ അതിവേഗം വളരുന്ന വിപണിയായ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ ഒരു കൈ പരീക്ഷിക്കാന്‍ എത്തുകയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര.

മഹീന്ദ്രയുടെ കൊറിയന്‍ പങ്കാളികളായ സാങ്‌യോങ്ങിന്റെ ചെറു എസ്‌യുവി  ടിവോളിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ വാഹനത്തിന്റെ ഡിസൈന്‍ എത്തിക്കുക.

എന്നാല്‍ ടിവോളിയുടെ പ്ലാറ്റ്‌ഫോം മാത്രമല്ല ഡിസൈന്‍ ഘടകങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുക എന്നാണ് ലഭിക്കുന്ന സൂചന.

Top