Mahindra Gusto 125 is ready for launch – MotorOctane

ഏത് വമ്പന്‍ ബൈക്കുമായിക്കോട്ടെ. വെല്ലാന്‍ ഇതാ സ്‌കൂട്ടറുകളുടെ ഒരു നീണ്ട നിര തന്നെ രംഗത്ത്. ഇതില്‍ ഭൂരിഭാഗവും ഇക്കൊല്ലം തന്നെ നിരത്തിലിറങ്ങും.

ഇതാ ഇക്കൊല്ലം നിരത്തിലിറങ്ങുന്ന പത്ത് കിടിലന്‍ സ്‌കൂട്ടറുകള്‍. ഗസ്‌റ്റോയുടെ വിജയത്തിന്റെ ചുവടുപിടിച്ചാണ് മഹീന്ദ്ര കൂടുതല്‍ കരുത്തുള്ള പുതിയ മോഡല്‍ പരീക്ഷിക്കുന്നത്. പഴയ 125 സി.സി.ക്ക് പകരം 109.6 സി.സി. എഞ്ചിനാണ് പുതിയ മോഡലില്‍ ഉള്ളത്.

ഒറ്റക്കാഴ്ചയില്‍ പഴയ ഗസ്‌റ്റോ തന്നെയാണ്. എന്നാല്‍, നിരത്തിലിറങ്ങുമ്പോള്‍ നിരവധി പുതിയ ഫീച്ചറുകള്‍. ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഹൈറ്റ് അഡ്ജസ്റ്റബിള്‍ സീറ്റ്, റിമോട്ട് ഫ്‌ളിപ്പ് കീ, കീയില്‍ തന്നെയുള്ള ഗൈഡ് മി ഹോം ലൈറ്റുകള്‍ എന്നിവയാണ് പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍.

Top