Mahindra Diablo coming soon

സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ മഹീന്ദ്രയുടെ അണിയറയിലുള്ള മോഡലാണ് ഡയാബ്‌ളോ.

ഡയാബ്‌ളോയുടെ വിപണി പ്രവേശനത്തെ കുറിച്ചോ വില സംബന്ധിച്ചോ മഹീന്ദ്ര ഇനിയും മനസു തുറന്നിട്ടില്ല.

25 ബി.എച്ച്.പി കരുത്തും 25 ന്യൂട്ടണ്‍ മീറ്റര്‍ പരമാവധി ടോര്‍ക്കുമുള്ള, ലിക്വിഡ് കൂളായ 300 സി.സി എന്‍ജിനാണ് ഡയാബ്‌ളോയിലുള്ളത്.

ഗിയറുകള്‍ ആറ്. ഏറെ വ്യത്യസ്തമാണ് ഡയാബ്‌ളോയുടെ രൂപകല്പന.

അലോയ്‌വീലുകളില്‍ പോലും പുതുമ കാണാം. അനലോഗും ഡിജിറ്റലും സമന്വയിക്കുന്നതാണ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍

Top