Maheshinte Prathikaram Malayalam Trailer -Fahad Fazil

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരുടെ മുഖത്ത് ചിരിയുണര്‍ത്തുന്ന നിമിഷങ്ങളാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഒരു ഫോട്ടോഗ്രാഫറുടെ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുശ്രീയാണ് നായിക. സോബിന്‍ ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒ.പി.എം പ്രൊഡക്ഷന്റെ ബാനറില്‍ ആഷിക് അബുവാണ് ചിത്രം നിര്‍മിക്കുന്നത്. വിഷുവിന് ചിത്രം തീയേറ്റുകളില്‍ എത്തും.

Top