മഹേഷ് ബാബു നായകനാകുന്ന സ്‌പൈഡറിന്റെ ഡയലോഗ് പ്രൊമോയ്ക്ക് മികച്ച പ്രതികരണം

ഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രം സ്‌പൈഡറിന്റെ ഡയലോഗ് പ്രൊമോയ്ക്ക് മികച്ച പ്രതികരണം.

എ ആര്‍ മുരഗദോസാണ് സ്‌പൈഡര്‍ സംവിധാനം ചെയ്തിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗാണ് മഹേഷ് ബാബുവിന്റെ നായികയായി എത്തുന്നത്.

ഹാരിസ് ജയരാജ് സംഗീതവും സന്തോഷ് ശിവന്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നാണ്

ചിത്രം സെപ്റ്റംബര്‍ 27ന് തെലുങ്കിലും തമിഴിലുമായി റിലീസ് ചെയ്യും.

Top