മഹേഷ് ബാബു ചിത്രം മഹര്‍ഷി പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഹേഷ് ബാബു നയകനാകുന്ന പുതിയ ചിത്രം മഹര്‍ഷിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് വംശിയാണ്. പൂജ ഹെജ്‌ഡേയാണ് ചിത്രത്തിലെ നായിക.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദേവി ശ്രി പ്രസാദ് ആണ്. ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Top