എം.ജി യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു

exam

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു.

തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിരിക്കുന്നത്.

Top